ഇന്ത്യയും കുവൈറ്റും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുത്തും

  • 26/11/2020

കുവൈറ്റ്‌ സിറ്റി ; ഇന്ത്യയും കുവൈറ്റും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോർജ്  ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത്  സംബന്ധിച്ചും  പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെ  കുറിച്ചും ഇരുവരും ചർച്ച നടത്തി.

Related News