മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 15/04/2021

കുവൈത്ത്​ സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു,  മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ്​കുമാർ (46) ആണ്​ മരിച്ചത്​. പിതാവ്​: ഭാസ്​കരൻ പിള്ള. മാതാവ്​: പത്​മാക്ഷി അമ്മ. ഭാര്യ: കവിത നായർ. മക്കൾ: ആരതി, അഭിനവ്​, അഭിനന്ദ്​. ഗൾഫ്​ നാഷൻസ്​ ഫോർ കൺസ്​ട്രക്​ഷൻ മെറ്റീരിയൽ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായിരുന്നു.

Related News