റമദാൻ സ്പെഷ്യൽ രക്തദാനക്യാമ്പുമായി ബ്ലഡ് ഡോണേഴ്സ് കേരള

  • 22/04/2021

ലാളിത്യത്തിന്റെയും, കരുതലിന്റേയും പ്രതീകമായ റമദാനിൽ ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 23, വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ, അദാൻ ബ്ലഡ് ബാങ്കിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. റമദാൻ വൃതക്കാലത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള രക്തക്ഷാമം നേരിടുന്നതിനായി, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ ക്യാമ്പ് ആണ് ഇത്. 
ദാനധർമ്മങ്ങളുടേയും, പങ്കുവക്കലിന്റെയും സന്ദേശം പരത്തുന്ന പുണ്ണ്യറമദാനിൽ രക്തദാന കർമ്മം നിർവ്വഹിച്ച് സഹജീവികളോടുള്ള സ്നേഹവും, കരുതലും പ്രകടിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുമല്ലോ.

Venue: Cooperative Center for Blood Transfusion, Al-Adan (Adan Hospital) Kuwait. https://goo.gl/maps/E3cGDVUSWytuySJd7
For #ONLINE_Registration, please visit our website: http://www.bdkkuwait.org/event-registration/
Transportation will be arranged from selected locations.
For #offline Registration & details please click the any of the below links;
BDK:
Mangaf/Fahaheel: Biji Murali @ https://wa.me/96569302536 I Mahboula/Abu Halifa @ Ramesan @ https://wa.me/96598557344 I Salmiya: Jaikrishnan @ https://wa.me/96569699029 I Farwaniya: Nimish @ https://wa.me/96590041663 I Jleeb: Praveen @ https://wa.me/96569330799 
Registration is not Mandatory !
“BDK” - "Beyond the Boundaries, Beholding Blood Relations"
#TogetherWeCan
#TeamBDK_Q8
Powered by #HESTON
For Emergency Blood Requests and general queries please contact: https://wa.me/96569997588 or https://wa.me/96551510076

Related News