കുവൈറ്റിലെ കാലാവസ്ഥ വ്യതിയാനം; ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • 27/11/2020

കുവൈറ്റിൽ  അടുത്തിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്  എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. സ്വദേശികളും, വിദേശികളും ഇതുമായി ബന്ധപ്പെട്ട് ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഏത് അപകട സാഹചര്യവും കൈകാര്യം ചെയ്യാൻ  അതോറിറ്റി സജ്ജമാണെന്നും.  അടിയന്തര സേവനങ്ങൾക്ക്  112  എന്ന നമ്പറിൽ പൊതുജനങ്ങൾക്ക്   ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. 

Related News