കോവിഡ്- 19, ഇന്ന് 12 പേര്‍ കൂടി രോഗ മുക്തി നേടി

  • 10/04/2020

കുവൈറ്റ് : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 123 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു. ഇന്ന് രോഗ മുക്തി നേടിയവരില്‍ പത്ത് കുവൈത്ത് സ്വശേികളും രണ്ട് വിദേശികളുമാണന്ന് അദ്ദേഹം അറിയിച്ചു

Related News