കുവൈത്തിൽ PCR പരിശോധന ഫീസ് ഏകീകരിച്ചു; ആരോഗ്യ മന്ത്രാലയം.

  • 17/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ PCR പരിശോധന ഫീസ് ഏകീകരിച്ചു, അംഗീകൃത ലബോറട്ടറികളിൽ പിസിആർ പരിശോധനയ്ക്കുള്ള  പരമാവധി ചാർജ് 20 ദിനാറിൽ കൂടരുതെന്ന്  മന്ത്രാലയത്തിലെ സിവിൽ സർവീസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജർ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

അന്താരാഷ്ട്ര, പ്രാദേശിക (പിസിആർ) പരിശോധന ചാർജിന്റെ  അവലോകനത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ലൈസൻസിംഗ് കമ്മിറ്റി നമ്പർ (2021) തീരുമാനത്തിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും,  ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കുമെന്നും അവർ വ്യക്തമാക്കി. 

Related News