പബ്ലിക് അതോറിറ്റി (PACI) ഓൺലൈൻ സിവിൽ ഐഡി മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി

  • 13/04/2020

കുവൈറ്റ് : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കുവൈത്ത് മൊബൈൽ ഓൺലൈൻ സിവിൽ ഐഡി ആപ്പ് പുറത്തിറക്കി. പൗരന്മാർക്കും താമസക്കാർക്കും ഇനിമുതൽ മൊബൈൽ സിവിൽ ഐഡി ഉപയോഗിക്കാം, ആൻഡ്രോയിഡ് / ഐഫോൺ ആപ്പ് ഡൌൺലോഡ് ചെയ്തതിനു ശേഷം രജിസ്റ്റർ ചെയ്യാം . മൊബൈൽ സിവിൽ ഐഡി ഉപയോഗിച്ച് സിവിൽ ഐഡി വെരിഫിക്കേഷൻ, സർക്കാർ E- സേവനങ്ങൾ, ലൈസൻസ് പുതുക്കുന്നതിനും , വിവിധ ഡിജിറ്റൽ സിഗ്നേച്ചർ വെരിഫിക്കേഷനുകൾക്കും ഈ മൊബൈൽ ആപ്പ്ളിക്കേഷൻ ഉപയോഗിക്കാം.

Related News