കുവൈത്തിൽ അനധികൃത താമസക്കാർക്ക് ഏർപ്പെടുത്തിയ പൊതുമാപ്പ് പ്രയോയജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ റെജിസ്ട്രേഷൻ നാളെ ( ഏപ്രിൽ 16- 20 ) മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച് ഇന്ത്യൻ എംബസി മാർഗ്ഗനിദേശം പുറപ്പെടുവിച്ചു. രജിസ്‌ട്രേഷൻ സമയം - 8AM - 2PM
പുരുഷന്മാർ
സ്ത്രീകള്‍ 1- ഫര്‍വാനിയ ഗവര്‍ണറ്റേ്- അല്‍ മുത്തന പ്രൈമറി സ്കൂൾ ബ്ലോക്ക് 1 സ്ട്രീറ്റ് 122
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?