ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ ഇടം നേടി യു.എ.ഇ

  • 04/06/2021

ദു​ബൈ: ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ൽ യു.​എ.​ഇ ലോ​ക​ത്ത്​ ആ​ദ്യ 20ൽ ​ഇ​ടം​പി​ടി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്, അ​റേ​ബ്യ​ൻ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്. ലോ​ക സാമ്പ​ത്തീ​ക ഫോ​റ​ത്തിന്റെ​യും വേ​ൾ​ഡ്​ കോം​പ​റ്റീ​റ്റീ​വ്​​നെ​സ്​ ഇ​യ​ർ​ബു​ക്കിന്റെ​യും ഫെ​ഡ​റ​ൽ കോം​ബ​റ്റീ​റ്റീ​വ്​​ന​സ്​ ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ സെ​ൻ​റ​റിന്റെ​യും ഏ​റ്റ​വും പു​തി​യി റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 

ഏ​റ്റ​വും വ​ലി​യ കാ​ർ റെ​ൻ​റ​ൽ കമ്പ​നി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്​​സി​ൽ യു.​എ.​ഇ ഒ​ന്നാ​മ​താ​ണ്. ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ലും സ്​​ഥി​ര​ത​യി​ലും ആ​റാം സ്​​ഥാ​നം. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ത്തിന്റെ ഗു​ണ​നി​ല​വാ​ര​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഏ​ഴാ​മ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ മാ​ർ​ക്ക​റ്റ്​ ചെ​യ്യു​ന്ന​തി​ൽ എ​ട്ടാം സ്​​ഥാ​നം. ടൂ​റി​സം വ​ഴി​യു​ള്ള വ​രു​മാ​ന​ക്ക​ണ​ക്ക്​ നോ​ക്കി​യാ​ൽ ലോ​ക​ത്ത്​ 17ാമ​ത്​ യു.​എ.​ഇ​യു​ണ്ട്.

Related News