യുഎഇയിലെ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം

  • 11/07/2023



ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചത്. നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്. സ്ഥലത്ത് കൂളിങ് നടപടികള്‍ പുരോഗമിക്കുകയാണ്

Related News