മാവേലിക്കര സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 04/06/2021

കുവൈത്ത്​ സിറ്റി: ആലപ്പുഴ മാവേലിക്കര സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. മാവേലിക്കര കല്ലുമല കുട്ടിശ്ശേരി മലയിൽ ഷീജു കെ. ജേക്കബ്​ (60) ആണ്​ മരിച്ചത്​. ഭാര്യ: വൽസമ്മ. മക്കൾ: വിശാൽ, വർഷ. സെൻറ്​ ഗ്രിഗോറിയോസ്​ ഇന്ത്യൻ ഓർത്തഡോൿസ് ​ മഹാ ഇടവക അബ്ബാസിയ സെൻറ്​ ജൂഡ്​ പ്രയർ ഗ്രൂപ്പ്​ അംഗമാണ്​.

Related News