ഇസ്രായേൽ പ്രധാനമന്ത്രിപദത്തിൽ നിന്ന് ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങുന്നു

  • 13/06/2021

ഇസ്രായേൽ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവച്ചു. 12 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പടിയിറക്കം.

പുതിയ മന്ത്രിസഭ വിശ്വാസ വോട്ടു തേടും. നഫ്റ്റിലി ബെനറ്റ് പ്രധാനമന്ത്രിയാകാൻ ഉറപ്പിച്ചു രംഗത്തുണ്ട്.

അതേസമയം രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related News