കോവിഡ് വാക്സിൻ വിതരണത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി യു.എ.ഇ

  • 29/06/2021

കോവിഡ് വാക്സിൻ വിതരണത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി യു.എ.ഇ. രാജ്യത്ത് ഇതിനകം 1.5 കോടി ഡോസ് വാക്സിനാണ്‌ വിതരണം ചെയ്തതെന്നും ആരോഗ്യ അധികൃതർ അറിയിച്ചു. 100 പേർക്ക് 152.10 ഡോസ് വാക്സിൻ എന്ന നിരക്കിലായിരുന്നു നൽകിയത്. ശനിയാഴ്ച മാത്രമായി 1,03,196 വാക്സിൻ ഡോസുകൾകൂടി നൽകിയതായി അധികൃതർ അറിയിച്ചു.

Related News