രണ്ട് രാജ്യങ്ങൾക്കു കൂടി യാത്രാ വിലക്കേർപെടുത്തി യുഎഇ

  • 11/07/2021



അബുദാബി: രണ്ട് രാജ്യങ്ങൾക്കു കൂടി യാത്രാ വിലക്കേർപെടുത്തി യുഎഇ. ഇൻഡോനേഷ്യ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. ജുലൈ 11 ഞായറാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

ഇന്ത്യയടക്കുള്ള രാജ്യങ്ങൾക്ക് ഏർപെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ജുലൈ 21 വരെ തുടരുമെന്നാണ് റിപ്പോർട്ട്.

അതിനിടെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ചില വിമാന കമ്പനികൾ ബുക്കിങ്ങ് ആരംഭിച്ചു. ജുലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്

Related News