യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ തടവും പിഴയും

  • 13/07/2021



ദുബായ്: ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 മാസo തടവോ ചുരുങ്ങിയത് 5,000 ദിർഹം പിഴയോ ശിക്ഷയെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അതെ സമയം ചില കേസുകളിൽ തടവും പിഴയും ഉണ്ടാകും.

യുഎഇ അംഗീകൃതലൈസൻസില്ലാതെ വാഹനമോടിക്കുന്നത് രാജ്യത്ത് ഗുരുതര കുറ്റമാണ്. നിയമ ലംഘകരെ കണ്ടെത്താൻ എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .

Related News