അബുദാബിയിലേയ്ക്ക് ഈ മാസം 10 വരെ നേരിട്ട് പ്രവേശനമില്ല

  • 06/08/2021



അബുദാബി : അബുദാബിയിലേയ്ക്ക് ഈ മാസം 10 വരെ യാത്രക്കാരെ കൊണ്ടുവരരുതെന്ന് എയർ ഇന്ത്യക്ക് യുഎഇ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് 6 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.



Related News