മലയാളി നിര്യാതനായി

  • 28/08/2021



കുവൈത്ത് സിറ്റി: കണ്ണൂർ വളപട്ടണം സ്വദേശി കുവൈത്തിൽ നിര്യാതനായി. വേളാപുരത്ത് കരിയിൽ ബഷീർ (52) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്നാൻ. സഹോദരങ്ങൾ: ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷററായിരുന്നു. വിതാഖ് തകാഫുൽ ഇൻഷുറൻസ് കമ്പനിയിൽ മറൈൻ വകുപ്പ് മേധാവിയായിരുന്നു.

Related News