ദു​ബായ് പൊ​ലീ​സിന്റെ പ്ര​ത്യേ​ക സേ​ന​യി​ല്‍ കൂ​ടു​ത​ല്‍ വ​നി​ത ഓഫീസർമാർ

  • 11/09/2021


ദു​ബായ് പൊ​ലീ​സിന്റെ പ്ര​ത്യേ​ക സേ​ന​യി​ല്‍ കൂ​ടു​ത​ല്‍ വ​നി​ത ഓ​ഫി​സ​ര്‍​മാ​ര്‍. 31 മു​തി​ര്‍​ന്ന വ​നി​ത പൊ​ലീ​സ് കേഡ​റ്റു​ക​ളാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

ഷാ​ര്‍​പ് ഷൂ​ട്ടി​ങ് ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണി​വ​ര്‍.

സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കാ​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്താ​നും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ​നി​ന്ന് എ​തി​രാ​ളി​ക​ളെ വെ​ടി​വെ​യ്ക്കാ​നും ഇ​വ​ര്‍​ക്ക് ശേ​ഷി​യു​ണ്ടാ​കും. 

അ​പ​ക​ട​മു​ണ്ടാ​കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കാ​നും ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തി​യ ഓ​ഫി​സ​ര്‍​മാ​രു​ടെ അ​ഭ്യാ​സ ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ​രു​ടെ ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ ച​ട​ങ്ങ് ന​ട​ന്ന​ത്.

Related News