കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, പ്രവാസലോകം പ്രതിസന്ധികളിൽ പെടുന്ന സമയത്ത് ചെറിയ മുതൽ മുടക്കിലൂടെ തുടങ്ങാവുന്ന ചെറുകിട ഉല്പാദക വിതരണ യൂണിറ്റ് കളുടെ പ്രവർത്തനങ്ങളെയും, അതിനായി കേരളാ സർക്കാരിന്റെ നോർക്ക വകുപ്പിന്റെ സഹായങ്ങളും പെതു സമൂഹത്തിനെ പരിചയപ്പെടുത്താനായി സംഘടിപ്പിക്കപ്പെടുന്ന "പുനരിധിവാസത്തിലെ അതിജീവനം ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകളിലൂടെ എന്ന വെബ്ബിനാർ സൂമിൽ (24/09/21 ) വെള്ളിയാഴ്ച വൈകിട്ട് കൃത്യം 6 മണിക്കു ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ് ഉത്ഘാടനം ചെയ്യും. കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത്കുമാർ കേരള അഗ്രോ പാർക്ക് ചെയർമാനും , സി.ഇ ഒ യുമായ ബൈജൂ നെടുങ്കേരി എന്നി വിഷയമതരിപ്പിക്കും. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകളർപ്പിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?