അൽ അദാൻ ആശുപത്രിയിൽ 25 സർജറികൾ വിജയകരമായി നടത്തി മെഡിക്കൽ സംഘം

  • 01/11/2021

കുവൈത്ത് സിറ്റി: 25 യൂറോളജിക്കൽ ഗൈനക്കോളജിക്കൽ സർജറികളും പെൽവിക് മസിൽ പുനഃസ്ഥാപനവും നടത്തിയതായി അൽ അദാൻ ആശുപത്രിയിലെ ​ഗൈനക്കോളജി വിഭാ​ഗം തലവൻ ഡോ. അബീർ അൽ ദൈദി അറിയിച്ചു. ​ഗൈനക്കോളജി വിഭാ​ഗം നടത്തിയ ഒരു വർക്ക് ഷോപ്പിലൂടെയാണ് മെഡിക്കൽ ടീം സർജറികൾ നട‌ത്തിയതെന്ന് വാർത്താ കുറിപ്പിൽ ഡോ. അൽ ദൈദി പറഞ്ഞു. 

ഇറ്റലിയിൽ നിന്നുള്ള സ്ത്രീകളുടെ യൂറോളജിയിലും പെൽവിക് പേശി പുനഃസ്ഥാപനത്തിലും സ്പെഷ്യലൈസ് ചെയ്ത ഒരു വിസിറ്റിംഗ് കൺസൾട്ടന്റിന്റെ പങ്കാളിത്തത്തോടെ സർജറി നടന്നത്.സർജറികൾക്കായി സഹായം നൽകിയ വിവിധ മേഖലകൾക്ക് ഡോ. അബീർ അൽ ദൈദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News