മദ്യപാനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു, യുവാവിനെ അറസ്റ്റ് ചെയ്തു.

  • 16/11/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ലഹരിപാനീയങ്ങൾ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ  പ്രസിദ്ധീകരിച്ചതിനും പൊതു ധാർമ്മികത ലംഘിച്ചതിനും ഒരു പൗരനെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിൽ ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ ശ്രമങ്ങളുടെ ഭാഗമായി, ലഹരിപാനീയങ്ങൾ അടങ്ങിയ വീഡിയോകൾ പ്രസിദ്ധീകരിച്ചതും പൊതു ധാർമികത ലംഘിച്ചതിനും  സ്വദേശിയെ  പിടികൂടി. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News