ബദർ അൽ സമ മെഡിക്കൽ സെന്ററിൽ PCR ടെസ്റ്റിന് 9 ദിനാർ മാത്രം

  • 20/11/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയമായ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ PCR ടെസ്റ്റിന് 9 ദിനാർ മാത്രം. 12 മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുന്ന  പുതുക്കിയ നിരക്കിലുള്ള   PCR ടെസ്റ്റിന് 9 ദിനാറും, 8 മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുന്നതിന് 10 ദിനാറുമാണ്  പുതുക്കിയ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്   60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.    

Related News