കഴിഞ്ഞ ഒരാഴ്ചക്കിടെ 572 നിയമലംഘകരെ കുവൈറ്റ് നാടുകടത്തി

  • 23/11/2021

കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ നിയമലംഘകരായ 572 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. നവംബർ 17 മുതൽ 23വരെയുള്ള കണക്കുകളാണിത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലീം അൽ സബായുടെ ഉത്തരവ് അനുസരിച്ച് മന്ത്രാലയ അണ്ടർ സെക്രട്ടറിയുടെ നിർദേശങ്ങൾ പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ ‍ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News