ഇന്ത്യയിൽ നടന്ന നേച്ചർ ഫോട്ടോ​ഗ്രാഫി മത്സരം; ഒന്നാം സ്ഥാനം നേടി കുവൈത്തി

  • 23/11/2021

ദില്ലി: ഇന്ത്യയിൽ നടന്ന നേച്ചർ ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുവൈത്തി ഫോട്ടോ​ഗ്രാഫറായ മുഹമ്മദ് മുറാദ്. നേച്ചർ ഇൻ ഫോക്കസ് ഫോട്ടോ​ഗ്രാഫി മത്സരത്തിലാണ് മികച്ച നേട്ടം മുറാദ് സ്വന്തമാക്കിയത്.

ഈ ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിക്കുന്ന ആദ്യ കുവൈത്തി ഫോട്ടോ​ഗ്രാഫർ, ചിലപ്പോൾ ആദ്യ അറബ് ഫോട്ടോ​ഗ്രാഫർ താൻ ആയിരിക്കുമെന്ന് മുറാദ് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു. കുവൈത്തിൽ നിന്ന് തന്നെ പകർത്തിയ അറേബ്യൻ റെഡ് ഫോക്സിന്റെ ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News