ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഫർവാനിയ ഗവർണറെ സന്ദര്‍ശിച്ചു

  • 23/11/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഫർവാനിയ ഗവർണർ  ഷെയ്ഖ് മിഷാൽ  ജാബർ അൽ അബ്ദുല്ല അൽ ജാബർ അൽ സബാഹുമായി  കൂടിക്കാഴ്ച നടത്തി. പ്രവാസി വിഷയങ്ങളും ഉഭയകക്ഷി സഹകരണം തുടരുന്നതിനുള്ള വഴികളും ഉൾപ്പെടെയുള്ള പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News