ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് സിവിൽ ഏവിയേഷൻ പ്രെസിഡന്റിനെ സന്ദര്‍ശിച്ചു

  • 24/11/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് സ്റ്റേറ്റ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല അലി അൽ അബ്ദുല്ല അൽ സലേം അൽ സബാഹിനെ സന്ദർശിച്ചു.  ഉഭയകക്ഷി ബന്ധങ്ങൾ, സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ , പ്രധാനമായും സിവിൽ ഏവിയേഷൻ ഡൊമെയ്‌നിലും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

Related News