കുവൈത്തിന്റെ നന്മക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനായി അമീറിന്റെ സന്ദേശം.

  • 24/11/2021

കുവൈത്ത് സിറ്റി : കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായെ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ദാർ യമാനയിൽ സ്വീകരിച്ചു. ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കുവൈറ്റിന്റെയും അവിടുത്തെ ജനങ്ങളുടെയും മികച്ച നേട്ടത്തിനായി സർക്കാരുമായി സഹകരിക്കാൻ  ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അഭ്യർത്ഥിച്ചു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News