ഉപതെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന അപ്പീല്‍; ഭരണഘടനാ കോടതി തള്ളി

  • 24/11/2021

കുവൈത്ത് സിറ്റി : അഞ്ചാം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന അപ്പീല്‍ ഭരണഘടനാ കോടതി തള്ളി. മെയ് 23 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍   ഉബൈദ് അൽ മുതൈരി 43,810 വോട്ടുകൾ നേടി വിജയിച്ചിരുന്നു. നേരത്തെ അഞ്ചാം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ബദർ അൽ ദഹൂമിൻ‌റെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related News