ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജഹ്റ ഗവര്‍ണ്ണരെ സന്ദര്‍ശിച്ചു.

  • 28/11/2021

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ജഹ്റ ഗവര്‍ണ്ണര്‍  നാസര്‍ ഫല അല്‍ ഹജ്റഫുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പ്രവാസി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തിന്‍റെ വി​വി​ധ വി​ഷ​യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി പുറത്തിറക്കിയ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related News