കാറിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം; ഏഷ്യക്കാരനായ പ്രവാസിയെയും കാമുകിയെയും പിടികൂടി

  • 29/11/2021

കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത് കാറിനുള്ളിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന്  പിടിയിലായ ഏഷ്യക്കാരനായ പ്രവാസിയെയും  അറബ് കാമുകിയെയും പിടികൂടി. സാൽമിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ ഹവല്ലി  സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ലഭിക്കുകയായിരുന്നു. പാർക്ക് ചെയ്ത കാറിലെ മുൻ സീറ്റിൽ ഇരുന്ന ഇരുവരും അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നു , ഇത് ശ്രദ്ധയിൽ പെട്ട  ഒരു കുവൈത്തി പൗരൻ സംഭവം തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News