യു.എ.ഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു.

  • 01/12/2021

ദുബായ് : കോറോണയുടെ  പുതിയ വകഭേദമായ ഒമിക്രോൺ യു.എ.ഇയിലും സ്ഥിരീകരിച്ചു. രോഗബാധിതയായ യുവതിയെ ഐസൊലേറ്റ് ചെയ്യുകയും അവസ്ഥ നിരീക്ഷിക്കുകയും ചെയ്യുകയാണ് . ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .  ആഫ്രിക്കയിൽ നിന്നെത്തിയ വനിതയിലാണ് രോഗം  കണ്ടെത്തിയതെന്ന് ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News