തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 18/12/2021

കുവൈറ്റ് സിറ്റി : തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു,  മുറ്റിച്ചൂർ സ്വദേശിനി നസ്സിമ  ഹുസൈൻ (48 ) ആണ് മരണപ്പെട്ടത്, രക്തസമ്മർദ്ദത്തെ  തുടർന്നാണ് മരണം സംഭവിച്ചത്.  ഭർത്താവ് ഹുസ്സൈൻ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയിലെ ജോലിക്കാരനാണ്, മക്കൾ ; ഹാഷിമോൻ, അക്ബർ,  ഹിബ ഫാത്തിമ. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.    

Related News