കുവൈറ്റില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു

  • 19/12/2021

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു , പാലക്കാട് തൃത്താല തിരുമിറ്റക്കോട് കാളിയാറകത്ത് അബ്ദുല്ലക്കോയ തങ്ങളാണ് മരിച്ചത്. കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റിയംഗമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News