അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിൽ ഹലാ ഫെബ്രുവരി വസ്ത്രമേള

  • 26/02/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിൽ ഹലാ ഫെബ്രുവരി മേള, ഹലാ ഫെബ്രുവരി ആഘോഷങ്ങളോടനുബന്ധിച്ച് വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനും വൻ വിലക്കുറവും , BUY ONE GET ONE FREE & BUY 2 GET ONE FREE ഓഫറുകളും ലഭ്യമാണ്. ഈ ഓഫറുകൾ ഫെബ്രുവരി 22 മുതൽ മാർച്ച് 5 വരെ മാത്രമാണ്.  അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിന്റെ അബ്ബാസിയ, സാൽമിയ ബ്രാഞ്ചുകളിൽ മാത്രമാണ് ഈ ഓഫർ. കൂടുതൽ വിവരങ്ങൾക്ക് 97447860 , 51192885 , 60905025 , 66480738 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.    

Related News