കുവൈറ്റ് ദേശിയ പതാകയെ അപമാനിച്ച സ്ത്രീക്കെതിരെ നിയമനടപടി; ആഭ്യന്തര മന്ത്രാലയം

  • 28/02/2022

കുവൈറ്റ് സിറ്റി : ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനിടെ കുവൈറ്റ്  ദേശിയ പതാകയെ അപമാനിച്ച ഒരു സ്ത്രീക്കെതിരെ മന്ത്രാലയത്തിലെ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾ ആവശ്യമായ നിയമനടപടികൾ ഉടൻ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News