ഗതാഗത നിയമലംഘനം; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

  • 02/03/2022

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷ ദിവസങ്ങളില്‍ 10,769 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 108 കാറുകളും 6 മോട്ടോർ സൈക്കിളുകളും ഗതാഗത വകുപ്പ് പിടിച്ചെടുത്തു. നിയമ ലംഘനം നടത്തിയ 49 പേരെ തുടര്‍ നടപടികള്‍ക്കായി റഫർ ചെയ്തതായും 13 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News