കുവൈത്ത് പ്രധാനമന്ത്രി യുഎസ് സെൻട്രൽ കമാൻഡ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി

  • 02/03/2022

കുവൈത്ത് സിറ്റി : കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാ യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് എഫ്. മക്കെൻസിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാ,കുവൈറ്റ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഷെയ്ഖ് ഖാലിദ് സാലിഹ് അൽ സബാ, ഉന്നതതല യുഎസ് മിലിട്ടറി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

Related News