കുവൈത്തിൽ കഞ്ചാവ് കൃഷി നടത്തിയ പ്രവാസിയെ പിടികൂടി; വീഡിയോ കാണാം

  • 02/03/2022

കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദലിയിൽ കഞ്ചാവ് കൃഷി നടത്തിയ പ്രവാസിയെ പിടികൂടി,  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ  അബ്ദലി പ്രദേശത്തെ ഒരു ഫാമിൽ മയക്കുമരുന്ന് നട്ടുപിടിപ്പിച്ച കുറ്റത്തിന് ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു, ഇയാളുടെ പക്കൽ നിന്ന് 86 കഞ്ചാവ് തൈകളും , മയക്കുമരുന്ന് കൃഷിക്കായി തയ്യാറാക്കിയ 770 വിത്തുകളും കണ്ടെത്തി. പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News