കൊല്ലം സ്വദേശി കുവൈററിൽ മരണപ്പെട്ടു

  • 03/03/2022

കുവൈറ്റ് സിറ്റി: കൊട്ടാരക്കര, വാളകം . വൈക്കൽ മേലെ ചാരുവിള വീട്ടിൽ ജോൺ തങ്കമ്മ ദമ്പതികളുടെ മകൻ ബിജൂ ജോൺ (50 വയസ് ) സബ ആശുപത്രിയിൽ മരണപ്പെട്ടു. കുവൈറ്റിൽ അൽ ധനാ കമ്പനിയിൽ സ്റ്റാഫായിരുന്നു. ഭാര്യ ബിന്ദു ബിജൂ. മക്കൾ ദയ ബിജു. ജെറിൻ ബിജൂ സംസ്ക്കാരം പിന്നീട് നാട്ടിൽ നടത്തപ്പെടും. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു

Related News