സാദ് അൽ അബ്ദുള്ള അക്കാദമിയിൽ വീഡിയോ പകർത്തി; പ്രവാസികൾക്കെതിരെ നിയമ നടപടി

  • 04/03/2022

കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ള അക്കാദമി ഓഫ്  സെക്യൂരിറ്റി സയൻസിനുള്ളിൽ വച്ച് വീഡിയോ പകർത്തിയ ഏഷ്യക്കാർക്ക് എതിരെ നിയമ നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം.

അക്കാദമിയ്ക്കുള്ളിൽ വച്ച് അനുവാദം കൂടാതെ വീഡിയോ ചിത്രീകരിച്ച രണ്ട് പേർക്കെതിരെയാണ് നടപടി എടുത്തത്. അക്കാദമിയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. ജോലിയ്ക്കിടെ ഇരുവരും അക്കാദമിയിൽ പരിശീലനത്തിനായി സൂക്ഷിച്ചിരിക്കുന്ന പട്രോൾ കാറിൽ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News