അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്സീൻ വിവരങ്ങൾ നീക്കം ചെയ്യാൻ അവസരം

  • 16/03/2022




അബുദാബി: യുഎഇയിൽ അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്സീൻ വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരം. ഇതിനുള്ള പുതിയ ഓപ്ഷനുകൾ ആപ്പിൽ ഉൾപ്പെടുത്തി.

പ്രൊഫൈൽ തുറന്ന് വാക്സീൻ പട്ടികയുടെ മുകളിൽ വലതുവശത്തുള്ള ചോദ്യ ചിഹ്നത്തിൽ പ്രസ് ചെയ്യണം. നിർദേശം വായിച്ച ശേഷം തെറ്റായി രേഖപ്പെടുത്തിയ ഡോസ് തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. അബദ്ധവശാൽ നീക്കം ചെയ്‌തവ ചേർക്കാനും സൗകര്യമുണ്ട്.

Related News