അഹ്‌ലൻ വ സഹ്‌ലൻ യാ റമദാൻ ,സ്വാഗത സംഘം രൂപീകരിച്ചു.

  • 22/03/2022

 വിശുദ്ധമാസമായ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് മാർച്ച് 25 ന് വെള്ളിയാഴ്ച കെ.കെ.ഐ.സി.സംഘടിപ്പിക്കുന്ന അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാമിൻറെ വിജയത്തിനായി സി.പി. അബ്ദുൽ അസീസ് ചെയർമാനും, സുനാശ് ഷുക്കൂർ ജനറൽ കൺവീനറും, മഹബൂബ് കപ്പാട്, സക്കീർ കെ.ഏ, അബൂബക്കർ കോയ ടി.ടി എന്നിവർ കൺവീനർമാരായുള്ള വിപുലമായ  സ്വാഗത സംഘം രൂപീകരിച്ച്  പ്രവർത്തിച്ചുവരുന്നു.


അഷ്റഫ് എകരൂൽ, ശമീർ ഇബ്രാഹിം, ഷാജു ചെമ്മനാട്, മുഹമ്മദ് അസ്‌ലം, സ്വാലിഹ് സുബൈർ ( പ്രോഗ്രാം) 

മുസ്തഫ പാടൂർ, ശബീർ , അബ്ദുൽ ഖാദർ, അബ്ദുൽ മുനീർ,  നസീബ് (വെനിയു) 

മജീദ്.കെ.സി, ഷുഐബ് സി.പി, അബ്ദുൽ മജീദ് മദനി, ഷമീർ.പി,റഷീദ് കെ, (വളണ്ടിയർ)

ഇംതിയാസ് എൻ.എം, മുഹമ്മദ് അൻവർ, സഫറുദ്ധീൻ, സിറാജ് (പ്രൈസ്)

എൻ .കെ.അബ്ദുസ്സലാം, അബ്ദുൽ അസീസ് നിരക്കോട്, ഷാജു പൊന്നാനി, മുഹമ്മദ് അസ്‌ലം കാപ്പാട്, (പബ്ലിസിറ്റി) 

കെ.സി.അബ്ദുൽലത്തീഫ്, അൻവർകാളികാവ്, സമീർഅലി, ഹിഫ്‌സുറഹ്മാൻ,(സ്പോൺസറിംങ്)

ഹബീബ് .പി.കെ, മുത്വലിബ്, യാസ്സർഅൻസാരി, അൻസാർ ടി.എ, അബ്ദുൽബാരി (ലൈറ്റ്& സൗണ്ട്) , 

ജാഫർഉമ്മർ, ആഷിഖ് സി.എസ്, മുഹമ്മദ്റാഫി,റഫീഖ് പി, അസ്ഹർഅത്തേരി (ട്രാൻസ്പോർട്ട്)

മുഹമ്മദ്‌ അസ്ലം പി., അൻസാരിപടന്ന,മുഹമ്മദ് പി, ലത്തീഫ് കാപ്പാട്, സിറാജ് മാപ്പിളകത്ത്, ഷാഹിദ് ബാബു ( ഫുഡ്)  എന്നിവരാണ് മറ്റ് കമ്മറ്റി ഭാരവാഹികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News