കുവൈത്തിൽ റമദാനിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് നടത്താൻ അനുമതി

  • 27/03/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ റമദാനിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് നടത്താൻ അനുമതി, വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ നിയന്ത്രണങ്ങളോടെ ഇഫ്താർ വിരുന്ന് നടത്താൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നൽകി.  ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇഫ്താർ പദ്ധതിയുടെ ചുമതലയുള്ളവർക്കും പള്ളി ഇമാമിന്റെ മേൽനോട്ടത്തിലുമായിരിക്കണം.  ഇഫ്താർ വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക അനുമതി ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ പിന്തുടരണം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News