74 പ്രവാസികളെ ഔഖാഫ് മന്ത്രാലയത്തിലേക്ക് നിയമിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം

  • 29/03/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 74 വിദേശികളെ ഔഖാഫ് മന്ത്രാലയത്തില്‍ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. പുതുതായി നിയമിച്ചവരില്‍ 75 ശതമാനം പേര്‍ ഇമാം മുഅ്‌സിൻ തസ്തികകളിലും 25 ശതമാനം പേര്‍ മറ്റ് തസ്തികകളിലുമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സകാത്ത് ഹൗസിലേക്ക് അഞ്ച് പ്രവാസികളേയും  ഖുറാൻ ജനറൽ അതോറിറ്റിയിലേക്ക് ഏഴ് വിദേശികളേയും മൈനേഴ്സ് അഫയേഴ്സ് പബ്ലിക് അതോറിറ്റിയിൽ ഒരാളേയും നിയമിച്ചു. 

Related News