ജലീബ് അല്‍ ഷുവൈക്ക് സര്‍ക്കാരിന്‍റെ അവഗണന നേരിടുന്നുവെന്ന് അല്‍ ഹാരാസ്

  • 29/03/2022

കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈക്ക് പ്രദേശം സര്‍ക്കാരിന്‍റെ കടുത്ത അവഗണനയെ നേരിടുകയാണെന്ന് ഡോ. മുഹമ്മദ് അല്‍ ഹാരാസ്. അടിസ്ഥാന സൗകര്യങ്ങള്‍ നശിക്കുന്നതിനൊപ്പം  സുരക്ഷ, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ മേഖലയില്‍ കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്തെ സ്ഥിതിഗതികളിൽ സംതൃപ്തനായ ഏതൊരു ഉദ്യോഗസ്ഥനും രാഷ്ട്രീയവും ദേശസ്‌നേഹവുമായും ബന്ധപ്പെട്ട തത്ത്വങ്ങളില്‍ രാജ്യത്തിന്റെ വികസനത്തിനെതിരാണെന്നും, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ പൗരന്മാരുടെ വീടുകള്‍ പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അവരുടെ പണം തിരികെ നല്‍കേണ്ട കടമ രാജ്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News