അനാശാസ്യം ; കുവൈത്തിൽ അഞ്ച് പ്രവാസികളെ പിടികൂടി

  • 30/03/2022

കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനം നടത്തിയ അഞ്ച് പ്രവാസികളെ കുവൈത്തിൽ പിടികൂടി, പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഏഷ്യൻ, ആഫ്രിക്കൻ വംശജരായ രണ്ട് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. വേശ്യാവൃത്തി, ബ്രോക്കറേജ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ  അറസ്റ്റ് ചെയ്തത്, അവർക്കെതിരെ തുടർ  നിയമ നടപടികളും സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News