റമദാൻ ഹെൽത്ത് പാക്കേജുമായി ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 01/04/2022

കുവൈറ്റ് സിറ്റി :  റമദാൻ പ്രമാണിച്ച്  ഹെൽത്ത് പാക്കേജുമായി ഫർവാനിയ  ബദർ അൽ സമ മെഡിക്കൽ സെന്റർ. സി.ബി.സി, FBS (ഷുഗർ ), SGPT (കരൾ സ്ക്രീനിംഗ്), ടോട്ടൽ  കൊളസ്ട്രോൾ, വിറ്റാമിൻ ഡി, എച്ച്. പൈലോറി, TFT (തൈറോയ്ഡ് പ്രവർത്തന പരിശോധന) എന്നീ  ഉൾപ്പെടുന്നു.  

കൂടാതെ സൗജന്യ 5 FBS കൂപ്പണുകൾ, സൗജന്യ  ഡോ കൺസൾട്ടേഷൻ, സൗജന്യ ഡെന്റൽ കൺസൾട്ടേഷൻ (അപ്പോയിൻമെന്റുകളെ അടിസ്ഥാനമാക്കി), സൗജന്യ ബദർ ഹെൽത്ത് കാർഡ്, മരുന്നുകൾക്ക് 5% കിഴിവ്, കൂടുതൽ ലാബ് പരിശോധനകൾക്കു  20% കിഴിവും ലഭിക്കും 

കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News