യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈത്തിലെത്തി

  • 02/04/2022

കുവൈത്ത് സിറ്റി: യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈത്തിലെത്തിയതായി ആർമി ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. യൂറോഫൈറ്റർ ടൈഫൂൺ ട്രെഞ്ച് 3 എയർ ക്രാഫ്റ്റാണ് രാജ്യത്തേക്ക് എത്തിയിട്ടുള്ളത്. ഇറ്റലിയിൽ നിന്ന് അഞ്ച് മണിക്കൂർ പറത്തിയാണ് എയർക്രാഫ്റ്റുകൾ കുവൈത്തിൽ എത്തിച്ചതെന്ന് ലഫ്റ്റനന്റ് കേണൽ പൈലറ്റ് ഇസ്സ അൽ ദാബിസ് പറഞ്ഞു. ആകാശത്ത് വച്ച് തന്നെ മൂന്ന് തവണ ഇന്ധനം നിറച്ചു. ഈ ബാച്ച് 28 വിമാനങ്ങളിൽ രണ്ടാമത്തെ ബാച്ചാണെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News