സഹേല്‍ ആപ്പ്; പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍

  • 03/04/2022

കുവൈത്ത് സിറ്റി : സഹേല്‍ ആപ്ലിക്കേഷനിൽ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. പുതിയ അപ്ഡേറ്റോടെ വിദേശികള്‍ക്ക്  മൊബൈൽ നമ്പറും ഇമെയിൽ വിലാസവും സഹേൽ ആപ്ലിക്കേഷൻ വഴി PACI-യിൽ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും. ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റിയാലോ ഇമെയില്‍ അഡ്രസ്‌ മാറ്റിയാലോ പുതിയ സംവിധാനം വഴി അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News