കുവൈത്തിൽ എറണാകുളം സ്വദേശി മരണപ്പെട്ടു

  • 04/04/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ എറണാകുളം സ്വദേശി മരണപ്പെട്ടു, എറണാകുളം പിറവം സ്വദേശി തറമറ്റത്തിൽ ജേക്കബ് ചെറിയാൻ (47) ആണ് മരണപ്പെട്ടത്.  ഹൃദയസംബന്ധമായ രോഗത്താൽ സബാ ചെസ്റ്റ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് മരണപ്പെട്ടത്. കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് (മഹാ ഇടവക) സെന്റ് മാത്യൂസ് പ്രയർ ഗ്രൂപ്പ് അംഗമാണ്.  ഭാര്യ ഷൈനി ജേക്കബ്, മക്കൾ: കെനസ്,മേബൽ. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News